ബീഹാറിൽ ഏകദേശം 80,000 മുസ്ലീം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്നും നീക്കാൻ ബിജെപി ശ്രമം നടത്തിയെന്ന് റിപ്പോർട്ട്. ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ധാക്ക നിയോജക മണ്ഡലത്തിലാണ് മുസ്ലീം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കാൻ ബിജെപി പരാതി നൽകിയത്. ......
അമേരിക്കയിലെ മിഷിഗണിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ആക്രമണത്തിൽ രണ്ടു മരണം. നിരവധിപേർക്ക് പരിക്കേറ്റു.......
ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ജേതാക്കളായി. എന്നാൽ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവനായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ മുഹസിൻ നഖ്വിയിൽ നിന്നും കപ്പ് ഏറ്റുവാങ്ങാൻ ടീം ഇന്ത്യ തയ്യാറായില്ല. ......
കൊച്ചി: ചാവറ കൾച്ചറൽ സെന്റർ, ഹരിത കേരളം മിഷൻ കൊച്ചി , വിവിധ കൊളേജുകൾ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ വോളന്റീർ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉത്തരവാദിത്വമുള്ള സുഹൃത്തുക്കൾ ( റെസ്പോൺസിബിൾ ഫ്രണ്ടാഷിപ്പ് ) ലഹരി വിരുദ്ധ വോളന്റീർ പരിശീലന പരിപാടി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി. ബി. ......
തിരുവനന്തപുരം: പരിമിതികൾക്കപ്പുറത്ത് കലാപ്രകടനം നടത്തി ആസ്വാദകരുടെ മനംകവർന്ന, ദേശീയ ഭിന്നശേഷി കലാമേള സമ്മോഹൻ 2025ന് സമാപനം. കിൻഫ്ര ഫിലിം പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ രണ്ടുദിവസമായി നടന്ന കലാമേളയുടെ സമാപന സമ്മേളനം പ്രശസ്ത സിനിമ താരം അജയകുമാർ (ഗിന്നസ് പക്രു) ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ജനസംഖ്യാ വർധനവിനെ സ്വാധീനിക്കുന്നത് സാക്ഷരത, വരുമാനം, കുടുംബാസൂത്രണ വിജ്ഞാനം തുടങ്ങിയ ഘടകങ്ങളാണെന്നും അല്ലാതെ ഇതൊരു ഹിന്ദു-മുസ്ലിം വിഷയമല്ലെന്നും ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ.ഖുറൈശി പറഞ്ഞു. എസ്.വൈ.ഖുറൈശി രചിച്ച ദി പോപുലേഷൻ മിത്ത് എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായി മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച ജനപ്പെരുപ്പം എന്ന മിഥ്യയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ......
പുത്തൻകാവ്: പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി ലോക നദി ദിനത്തിൽ നദികളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുത്തൻകാവ്മെട്രോപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ എൻസിസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പമ്പാ നദി ശുചീകരണവും സ്നേഹ ഹരിത കൂട്ടായ്മയുംസംഘടിപ്പിച്ചു. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഭീഷണികളിൽ നിന്ന് പമ്പാ നദിയെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹരിതകൂട്ടായ്മ സംഘടിപ്പിച്ചത്. ......
ചെങ്ങന്നൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡും കെ എസ് ആർ ടി സി യും പഞ്ച ദിവ്യദേശ ദർശൻ, ആറന്മുളപള്ളിയോട സേവാ സംഘവും സംയുക്തമായി നടത്തുന്ന മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്രയുടെ ഭാഗമായി
300-ാമത്തെ ട്രിപ്പ് തീർത്ഥാടകരുമായി എത്തിയ കെ എസ് ആർ ടി സി ജീവനക്കാർക്ക് ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ജീവനക്കാരും ചേർന്ന്
തിരുവൻവണ്ടൂർ മഹാ ക്ഷേത്രത്തിൽ സ്വീകരണം നൽകി.ദേവസ്വം
സബ്ഗ്രൂപ്പ് ഓഫീസർ കെ ഗോപകുമാർ, കെ എസ് ആർ ടി സി ജില്ല കോർഡിനേറ്റർമാരായ സി. സന്തോഷ് കുമാർ ,എൻ . ......